Indiaherald Group of Publishers P LIMITED

X
article data
crop image
x
X
ihg-logo
തേനിലിട്ട വെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും?

തേനിലിട്ട വെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും?

വെളുത്തുള്ളിയും തേനും ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ്. ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍ പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരമാണ് തേനിലിട്ട വെളുത്തുള്ളി കഴിയ്ക്കുന്നത്. ഇത് വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും ഇതുവഴിയുണ്ടാകാന്‍ സാധ്യതയുള്ള ദഹന പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്.തടി കുറയ്ക്കാന്‍ പൊതുവേ ആശ്രയിക്കപ്പെടുന്ന ഒന്നാണ് വെളുത്തുള്ളി. തേനും പൊതുവേ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

കോവിഡിനെ മാത്രം അറിഞ്ഞിരുന്നാൽ പോരാ! അറിഞ്ഞിരിക്കേണ്ട 5 വാർത്തകൾ

കോവിഡിനെ മാത്രം അറിഞ്ഞിരുന്നാൽ പോരാ! അറിഞ്ഞിരിക്കേണ്ട 5 വാർത്തകൾ

സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.ഒപ്പം ഐസിസിയുടെ പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് പുറമെയാണ് ഈ നേട്ടവും സ്റ്റോക്സിനെ തേടിയെത്തുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കന്നി ലോക കിരീടത്തിലേക്കു നയിച്ച പ്രകടനമാണ് സറ്റോക്സിനെ പുരസ്കാരത്തിനർഹനാക്കിയത്. ഇതിനുമുമ്പ് 2005ല്‍ ഫ്‌ളിന്‍റോഫാണ് അവസാനമായി വിസ്ഡന്‍ ക്രിക്കറ്റായി തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് താരം.

ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജയും ആരാധനയും

ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജയും ആരാധനയും

ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജയും ആരാധനയും നടത്തിയതിന് ആറേ പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമ്പലത്തിലെ പൂജാരിയും ജീവനക്കാരും ഭക്തരും ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പെരിന്തല്‍മണ്ണയിലെ ഏറാന്തോട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച്ച വൈകീട്ടാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത്. പ്രദേശത്തെ പരിശോധനക്കിടെ പ ലരും ക്ഷേത്രത്തില്‍പ്പോയി മടങ്ങുകയാണെന്ന് അറിയിച്ചതിന്റെ അടി

ക്രൈസ്തവര്‍ വ്യാഴാഴ്ച പെസഹ ആചരിക്കും.

ക്രൈസ്തവര്‍ വ്യാഴാഴ്ച പെസഹ ആചരിക്കും.

കാല്‍കഴുകല്‍ ശുശ്രൂഷയോ വിശുദ്ധവാരത്തിലെ കുമ്പസാരമോ ഇല്ലാതെ ക്രൈസ്തവര്‍ വ്യാഴാഴ്ച പെസഹ ആചരിക്കും. കുരിശുമരണത്തിനു മുമ്പ് ശിഷ്യന്‍മാര്‍ക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയിലാണ് പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴ വേളയില്‍ ക്രിസ്തു ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയിരുന്നു. ഇതിന്റെ ഓര്‍മയ്ക്കായി ദേവാലയങ്ങളില്‍ നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ ഇത്തവണ കാണില്ല. ചില വൈദികര്‍ ഇടവകാംഗ

ടിക്ടോക് വീണ്ടും നിർത്തലാക്കുമോ?

ടിക്ടോക് വീണ്ടും നിർത്തലാക്കുമോ?

ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് വീഡിയോ ഷെയറിങ് ആപ്പാണ് ജനുവരിയിൽ ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്യപ്പെട്ട ആപ്പ്. മറ്റുള്ള എല്ലാ ആപ്ലിക്കേഷനുകളെയും പിന്തള്ളിയാണ് ടിക്ടോക് മുമ്പിലെത്തിയത് എന്ന് പറയേണ്ടതില്ലാല്ലോ. കാരണം വേറൊന്നും കൊണ്ടല്ല കൊറോണവൈറസിന്റെ പശ്ചാതലത്തിൽ എല്ലാ ഉത്തരവാദിത്വങ്ങളും ചൈനയ്ക്കാണെന്നും അത് കൊണ്ട് തന്നെ ചൈനീസ് ഉപകരണങ്ങളും ചൈനീസ് ആപ്പുകളും ബഹിഷ്കരിക്കണെമെന്ന് ക്യാമ്പയിനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അതിഥി തൊഴിലാളികൾക്ക് ആവശ്യത്തിലധികം ഭക്ഷണമുണ്ട്! സ്മൃതി ഇറാനിയുടെ സഹായം വയനാട്ടിൽ തള്ളി മുഖ്യമന്ത്രി

അതിഥി തൊഴിലാളികൾക്ക് ആവശ്യത്തിലധികം ഭക്ഷണമുണ്ട്! സ്മൃതി ഇറാനിയുടെ സഹായം വയനാട്ടിൽ തള്ളി മുഖ്യമന്ത്രി

തങ്ങള്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന് തൊഴിലാളികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യം ബിജെപി പ്രാദേശിക നേതൃത്വം സ്മൃതി ഇറാനിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ നിര്‍ദേശപ്രകാരം സേവാഭാരതി പ്രവര്‍ത്തകര്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.പഞ്ചായത്ത് അധികൃതര്‍ കഴിഞ്ഞ ദിവസം ഈ ക്വാര്‍ട്ടേഴ്സില്‍ 25 കിറ്റുകള്‍ നല്‍കി.

കൊറോണ കാലത്ത് ചിലതൊക്കെ മനസിലാക്കാൻ പറ്റിയെന്ന് നടൻ അനൂപ് മേനോൻ

കൊറോണ കാലത്ത് ചിലതൊക്കെ മനസിലാക്കാൻ പറ്റിയെന്ന് നടൻ അനൂപ് മേനോൻ

പറമ്പിൽ കൃഷിചെയ്യുന്ന സമയത്തിന് കുറച്ചു വിറ്റാമിൻ-D സൂര്യേട്ടന്‍റെ വഴി കിട്ടിയാൽ അതും ബോണസെന്ന് താരം ഫെയ്സ്ബുക്കില്‍ കുറിക്കുന്നു. അതായത് ഭക്ഷ്യ സമൃദ്ധിയും ശുദ്ധമായ ജലവും തന്നെയായിരിക്കും ഇനിയുള്ള കാലം ഏതൊരു രാജ്യത്തിന്റെയും അടിത്തറ ശക്തമാക്കുന്നത് എന്നാണ് അനൂപ് പറഞ്ഞത്. സ്വന്തം നാടുപോലെയാവില്ല നമുക്ക് മറ്റേതൊരു രാജ്യവും എന്നതാണ്.അവിടുത്തെ സമൃദ്ധിയും സമ്പത്തും sophistication നും ഒക്കെ ആത്യന്തികമായി അവരുടെ ദേശക്കാർക്കു മാത്രം അവകാശപ്പെട്ടതാണ് . കുറ്റങ്ങളും കുറവുകളും ഒരുപാടുണ്ടാകുമെങ്കിലും നമ്മുടെ

ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടി കുറയ്ക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍.

ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടി കുറയ്ക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍.

കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടി കുറയ്ക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍. ശമ്പളം വെട്ടികുറയ്ക്കുന്നത് തടയാൻ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാന സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്ത് എഴുതും എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കി. മാസ്‌കുകള്‍, സാനിറ്റൈസറു

എലീന പടിക്കലിന്‍റെ ഫ്രീക്കത്തി അമ്മയ്ക്ക് പിറന്നാള്‍ ആശംസകൾ

എലീന പടിക്കലിന്‍റെ ഫ്രീക്കത്തി അമ്മയ്ക്ക് പിറന്നാള്‍ ആശംസകൾ

  ഇടയ്ക്ക് അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ വികാര ഭരിതായാവുകയുമുണ്ടായി താരം. മകള്‍ ജയിച്ച് വരാനായി കാത്തിരിക്കുകയാണ് താനെന്ന് ബിന്ദു പടിക്കല്‍ അന്ന് പറഞ്ഞിരുന്നു. അമ്മ എന്നതിലുപരി ഒരു നല്ല അധ്യാപിക, വഴികാട്ടി, നല്ല സുഹൃത്ത്‌.ഫുക്രുവും എലീനയും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു പിന്നീട്. താനും തുടക്കത്തില്‍ എലീനയെ തെറ്റിദ്ധരിച്ചിരുന്നുവെന്ന് ഫുക്രുവും പറഞ്ഞിരുന്നു.

Editor Picks

more

Latest News

more

Popular News

more

Latest Gallery

Actress Photos

Actors Photos

Events Photos

Sizzlers Photos

cartoon

panchangam

Load More explore more stories by hitting the load more, all the interesting news and updates at your finger tips.
that is all that we have in this space, we have much more that you can explore...
Start = 01:08:02.027 AM End = 01:08:03.547 AM
This language is not enabled yet, we will be launching it soon.
Redirecting you to English in 5 seconds...